Aug 1

Aug 2

Aug 3

Aug 4

Aug 5

Aug 6

Aug 7

Aug 8

Aug 9

Aug 10

Aug 11

Aug 12

Aug 13

Aug 14

Aug 15

Aug 16

Aug 17

Aug 18

Aug 19

Aug 20

Aug 21

Aug 22

Aug 23

Aug 24

Aug 25

Aug 26

Aug 27

Aug 28

Aug 29

Aug 30

Day 02

ഈ അക്ഷരത്തിന്റെ സ്വരശബ്ദങ്ങളും, ചില്ലുകളും ചേർന്ന രൂപഭേദങ്ങളും, മറ്റു വ്യഞ്ജനങ്ങളോട് ചേരുന്ന കൂട്ടക്ഷര രൂപങ്ങളും, അവയുടെ തന്നെ പഴയതും പുതിയതുമായ എഴുത്തു രീതികളും തിരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരണങ്ങൾ താഴെ.

ഒറ്റയാനാ, ഒറ്റയാൻ!

Rules and Resources

The campaign starts on August 01 and ends on the 30th. You can use any medium such as calligraphy, typography, digital art or photography. You are expected to work with individual Malayalam alphabets on each submission, not words. However, if a single alphabet could express a word or an idea strongly, that is perfectly fine!

Upload your entries in square aspect ratio (1080 x 1080px).

This time, we'll be going with one pre-decided letter every day. Please check the calendar to find the assigned letter for a day.

We recommend you to upload your designs to your Instagram account. Don't forget to add the hashtags #30daysofMalayalamLetters and #<dayDD> in the post description.

Post your works as public on Instagram. Please don't use the Facebook, Instagram stories feature for this.

Selected works will be shared on the campaign's official Instagram handle (@30daysofmalayalamletters.

നിർദ്ദേശങ്ങൾ

ഈ ക്യാമ്പയിൻ 2018 ആഗസ്റ്റ് 1 മുതൽ 30 വരെ ആണ്. നിങ്ങളുടെ ഡിസൈനുകൾ ഫോട്ടോഗ്രഫി, ഇല്ലുസ്ട്രേഷൻ, കാലിഗ്രഫി, ഡിജിറ്റൽ വർക്കുകൾ എന്നിങ്ങനെ ഏതു രീതിയിലും സൃഷ്ടിക്കാം.

ചിത്രങ്ങൾ ചതുരാകൃതിയിൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുക (1080x1080)

ഓരോ ദിവസം ഓരോ നിശ്ചിത അക്ഷരം എന്ന രീതിയിൽ ആണ് ഇത്തവണ ചെയ്യാൻ ഉദ്ദേശിക്കുന്നത്. അതിനായി ഒരു കലണ്ടർ രൂപത്തിൽ അക്ഷരങ്ങൾ ഏതൊക്കെ ഏതു ദിവസം എന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട്. അവ നോക്കി ചെയ്യുക.

അതാത് ദിവസത്തെ അക്ഷരങ്ങൾ അതുപോലെയോ അല്ലെങ്കിൽ സ്വരങ്ങൾ ചേർത്തോ, ഇരട്ടിപ്പിച്ചോ എഴുതാം. ഉദാ : 'ഹ' എന്നുള്ളത് 'ഹി' 'ഹോ' എന്ന് ഉപയോഗിക്കാം. 'ത' എന്നുള്ളത് 'ത്ത' എന്നും ആക്കാം. പഴയ ലിപിയും പരീക്ഷിക്കാവുന്നതാണ്.

#30daysofMalayalamLetters #Day(n) എന്ന ഹാഷ്ടാഗ് ഫോർമാറ്റ്‌ പാലിക്കുക. ഉദാ : ആഗസ്റ്റ് 7നു 'ബ' എന്ന അക്ഷരം പോസ്റ്റ്‌ ചെയ്യുമ്പോൾ #30daysofMalayalamLetters #Day07 എന്ന് ചേർത്ത് പബ്ലിഷ് ചെയ്യുക.

വർക്കുകൾ പോസ്റ്റ്‌ ചെയ്യുമ്പോൾ പബ്ലിക് പോസ്റ്റായി തന്നെ ഇടുക. ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും സ്റ്റോറി ആയിട്ട് ഇടരുത്.

സൃഷ്ടികൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പോസ്റ്റ്‌ ചെയ്യേണ്ടത്. പോസ്റ്റുകൾ പബ്ലിക് ആയി ഷെയർ ചെയ്യുക. #30daysofMalayalamLetters #<dayDD> എന്ന ഹാഷ്ടാഗുകൾ ഇടാൻ മറക്കരുത്.

KDCo ലോഗോ വാട്ടർമാർക് ആയി ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് വെബ്‌സൈറ്റിൽ നിന്നും ലോഗോയും ടെംപ്ലേറ്റും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

അപ്ലോഡ് ചെയ്തവയിലെ മികച്ച വർക്കുകൾ ഇൻസ്റ്റാഗ്രാമിൽ @30daysofMalayalamLetters-ൽ അപ്‌ലോഡ് ചെയ്യും.

About the project

#30daysofMalayalamLetters invites Designers, Illustrators, Photographers and Artists to visualise Malayalam-one letter at a time. Through this initiative, we hope to trigger fresh thoughts and enhanced sensibilities towards the Malayalam script within the creative community in Kerala.

About KDCo

Kerala Designers Collaborative (KDCo) is a collective of Designers, Illustrators, Graphic Artists and other creative professionals from Kerala to facilitate an even platform for discussions, debates and creative collaborations concerning the design discourse in Kerala.

ആമുഖം

കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളി ഡിസൈനേഴ്സിനെയും #30daysofMalayalamLetters ലേക്ക് സ്വാഗതം ചെയ്യുന്നു. മലയാള അക്ഷരങ്ങളെ ഒന്നൊന്നായി സർഗ്ഗാത്മകമായി വിഭാവനം ചെയ്യുകയാണ് ഇവിടെ. നമ്മുടെ ഭാവനയിലും വീക്ഷണങ്ങളിലും മലയാള ഭാഷയെ ഒരു പുതിയ ഉണർവോടെ കാണാൻ ഈ ഉദ്യമത്തിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

പിന്നണിയിൽ

കെഡി.കോ അഥവാ കേരള ഡിസൈനേഴ്സ് കൊളാബറേറ്റീവ് മലയാളികളായ ഡിസൈനർമാർക്ക് പരിചയപ്പെടാനും, സംവദിക്കുവാനും, ആശയ വിനിമയത്തിനുമായുള്ള ഒരു കൂട്ടായ്മയാണ്. കേരളത്തിന്റെ തനതായ ഡിസൈൻ സാധ്യതകളെ ഉൾക്കൊള്ളാനും വിശകലനം ചെയ്യാനും സഹകരണാടിസ്ഥാനത്തിൽ ക്രിയാത്മകമായ പദ്ധതികൾ നടത്താനുമുള്ള ഒരു വേദിയൊരുക്കുകയാണ് ഈ കൂട്ടായ്മ.

Keyboard shortcuts: Previous Next ESCClose