About

ആമുഖം

Kerala Designers Collaborative (KDCo) is a collective of Designers, Illustrators, Graphic Artists and other creative professionals from Kerala to facilitate an even platform for discussions, debates and creative collaborations concerning the design discource in Kerala.

കെഡി.കോ അഥവാ കേരള ഡിസൈനേഴ്സ് കൊളാബറേറ്റീവ് മലയാളികളായ ഡിസൈനർമാർക്ക് പരിചയപ്പെടാനും, സംവദിക്കുവാനും, ആശയ വിനിമയത്തിനുമായുള്ള ഒരു കൂട്ടായ്മയാണ്. കേരളത്തിന്റെ തനതായ ഡിസൈൻ സാധ്യതകളെ ഉൾകൊള്ളാനും വിശകലനം ചെയ്യാനും സഹകരണാടിസ്ഥാനത്തിൽ ക്രിയാത്മകമായ പദ്ധതികൾക്കുള്ള ഒരു പൊതു വേദിയൊരുക്കുകയുമാണ് ഈ കൂട്ടായ്മ.

Join us അംഗമാകാം

Events

കാര്യപരിപാടികൾ

  • #30daysofMalayalamLetters: We invite Designers, Illustrators, Photographers and Artists to visualise Malayalam - one letter at a time. #30daysofMalayalamLetters: കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളി ഡിസൈനേഴ്സ്നെയും #30daysofMalayalamLetters ലേക്ക് സ്വാഗതം ചെയ്യുന്നു. മലയാള അക്ഷരങ്ങളെ ഒന്നൊന്നായി സർഗ്ഗാത്മകമായി വിഭാവന ചെയ്യുകയാണ് ഇവിടെ.
  • #SkillForKerala: Rebuilding Kerala requires all hands on deck. As designers and creative folk, let us pledge our time to help flood victims across the State by working on projects and donating the fee. Every hour of your effort counts.